രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശത്തിനെതിരെ ലോക്സഭയിൽ തുറന്നടിച്ച് സ്മൃതി ഇറാനി
ഡൽഹി: രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശത്തിനെതിരെ ലോക്സഭയിൽ തുറന്നടിച്ച് സ്മൃതി ഇറാനി. മണിപ്പൂരിൽ ഭാരത മാതാവ് കൊല്ലപ്പെട്ടുവെന്നും ബിജെപി രാജ്യദ്രോഹികളാണെന്നുമായിരുന്നു രാഹുലിന്റെ പരാമർശം. മണിപ്പൂർ ഇന്നില്ലെന്നും അത് ...
