‘രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നത് അമേഠിയിൽ പരാജയപ്പെടുമെന്നുള്ള ഭയം കൊണ്ട്’- സ്മൃതി ഇറാനി
ലക്‌നൗ: റായ്ബറേലി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി രാഹുലിനെ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് പാരാജയം സമ്മതിച്ചതായി സ്മൃതി ഇറാനി പറഞ്ഞു. കോൺഗ്രസിന്റെ സ്വന്തം തട്ടകമായ അമേഠിയിൽ മത്സരിക്കാൻ രാഹുലിന് ഭയമാണെന്നും സ്മൃതി ...



