സപ്ലൈക്കോയിൽ വൻ തട്ടിപ്പ്; സാധനങ്ങൾ കടത്തി ജീവനക്കാർ, മലപ്പുറത്ത് എട്ടും കൊല്ലത്ത് നാലും ജീവനക്കാര്‍ക്കെതിരെ കേസെടുത്തു
കൊച്ചി: പ്രതിസന്ധിയിലായ സപ്ലൈക്കോയില്‍ നടക്കുന്നത് വൻ ക്രമകേടെന്ന് റിപ്പോർട്ട്. റേഷൻ ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുന്നതിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇന്നലെ മാത്രം രണ്ട് കേസുകളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് ...
