50 ലക്ഷം വീടുകളിൽ അക്ഷതം എത്തും; അഭിമാനം പൂണ്ട് സുകുമാരൻ നായരും വെള്ളാപ്പള്ളിയും. വിപുലമായ സമ്പർക്ക പട്ടികയുമായി ആർഎസ്എസ്. കേരളത്തിൽ രൂപപ്പെടുന്ന ഹൈന്ദവഐക്യം ഉറ്റുനോക്കി രാഷ്ട്രീയ കേരളം
കൊച്ചി: അയോധ്യ ശ്രീരാമ ജന്മഭൂമിയിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് രാജ്യ വ്യാപക സമ്പർക്കമാണ് ആർഎസ് എസിന്റെയും ഹിന്ദു സംഘടനകളുടെയും നേതൃത്വത്തിൽ ...
