കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ എസ്എഫ്‌ഐ മർദ്ദനം; പരാതി നൽകിയ അമലിനെതിരെ കേസെടുത്ത് പോലീസ്
കോഴിക്കോട്: കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ കൂട്ട മർദ്ദനത്തിനിരയായ അമലിന്റെ പേരിൽ കേസെടുത്ത് പോലീസ്. എസ്എഫ്‌ഐ കോളേജ് യൂണിയൻ സെക്രട്ടറി അനുനാഥ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ...
