‘ആ കുടുംബത്തെ തകർത്തു, ഇത് അധികകാലമൊന്നും പോവില്ല’; ശോഭിതയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ കമന്റുകൾ
കഴിഞ്ഞ ദിവസമാണ് നടൻ നാഗ ചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിരുന്നു, ...
