നിരക്ക് കൂട്ടി റെഗുലേറ്ററി കമ്മിഷന്‍; പുരപ്പുറ സൗരോര്‍ജ ഉല്‍പാദകര്‍ക്കു ഗുണം
തിരുവനന്തപുരം: വീട്ടില്‍ ഉത്പാദിപ്പിച്ച് കെഎസ്ഇബിക്ക് വില്‍ക്കുന്ന സൗരോര്‍ജ്ജ വൈദ്യുതിയുടെ നിരക്ക് കൂട്ടി റെഗുലേറ്ററി കമ്മീഷൻ. യൂണിറ്റിന് 2.69 രൂപ ആയിരുന്നത് 3.15 രൂപയായാണ് വര്‍ധിപ്പിച്ചത്. പുരപ്പുറത്ത് സോളാര്‍ ...

