മദ്യലഹരിയിൽ അമ്മയെ പൂട്ടിയിട്ട് മകൻ വീട് കത്തിച്ചു; രക്ഷയ്ക്കെത്തി നാട്ടുകാര്‍
തിരുവനന്തപുരം: അമ്മയെ വീട്ടിനുള്ളിലാക്കി മാനസിക രോഗിയായ മകന്‍ വീടിന് തീവെച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കലിലാണ് ദാരുണ സംഭവം നടന്നത്. അമ്മ വീടിനു പുറകുവശം വഴി ഇറങ്ങിയോടി. നാട്ടുകാര്‍ ...

