‘സിനിമയിൽ അഭിനയിക്കുന്ന ആളല്ലാതിരുന്നിട്ടും എന്നോട് ആ നടൻ മോശമായി പെരുമാറി’; തുറന്നുപറച്ചിലുകളുമായി തിലകന്റെ മകൾ
തിരുവനന്തപുരം: സിനിമയിലെ പതിനഞ്ചംസംഘം പ്രത്യേക അജണ്ടവച്ച് മാഫിയയെപ്പോലെ അച്ഛനെതിരെ പെരുമാറിയെന്ന് തിലകൻ്റെ മകൾ സോണിയ തിലകൻ. അച്ഛൻ മരിച്ചതിന് ശേഷം ഒരു പ്രധാന നടൻ എന്നെ വിളിച്ചു ...
