രാഹുൽ ഗാന്ധി ‘വീണ്ടും’ എംപിയായി. സൂറത്ത് കോടതി വിധിക്ക് സ്‌റ്റേ
ന്യൂഡൽഹി: മോദി സമുദായത്തെ അവഹേളിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്കെതിരെയുള്ള സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ടെന്ന ...
