‘എസ്‍പി സുജിത് ദാസ് ബലാത്സംഗം ചെയ്തു, മുഖ്യമന്ത്രിയെ വിളിക്കുന്നത് പിണറായി അങ്കിൾ’; ആരോപണവുമായി വീട്ടമ്മ
മലപ്പുറം: എസ്പി സുജിത് ദാസ് ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി വീട്ടമ്മ. മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസും എസ്എച്ച്ഒ ആയിരുന്ന വിനോദും തന്നെ ബലാത്സംഗം ചെയ്തെന്ന് യുവതി മാധ്യമങ്ങളോട് ...

