സ്പീക്കർ ഷംസീറിനെതിരെ നാമജപ പ്രതിഷേധം നടത്താൻ എൻഎസ്എസ്
കോട്ടയം: സ്പീക്കർ എഎൻ ഷംസീറിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാനൊരുങ്ങി എൻഎസ്എസ്. നാളെ തിരുവനന്തപുരത്ത് നാമജപ പ്രതിഷേധം നടത്തും. ഹിന്ദുവിശ്വാസങ്ങളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഷംസീറിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തെരുവ് സമരവുമായി ...
