‘ഞങ്ങളെ വെറുതെ വിടൂ, കാശ്മീരിൽ ഞങ്ങൾ സുരക്ഷിതരാണ്’ ; മലാലയ്‌ക്കെതിരെ യുകെ പാർലമെൻ്റിൽ കശ്മീരി മാദ്ധ്യമപ്രവർത്തക യാന മിർ
ലണ്ടൻ: ഇന്ത്യയെ അപകീർത്തിപ്പെടുത്തിയതിന് മലാല യൂസഫ്‌സായിക്കെതിരെ ആഞ്ഞടിച്ച് കശ്മീരി മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ യാന മിർ. യുകെ പാർലമെന്റിന്റെ ഡൈവേഴ്‌സിറ്റി അംബാസഡർ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു യാനയുടെ പ്രതികരണം. ...
