പ്രതിഷേധം ഫലം കണ്ടു; ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങ് തുടരും
തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങ് തുടരുമെന്ന് സർക്കാർ. ബുക്ക് ചെയ്തു വരുന്നവർക്കും ചെയ്യാതെ വരുന്നവർക്കും ദർശനം ഉറപ്പാക്കുമെന്നും ശബരിലയിൽ കുറ്റമറ്റ തീർഥാടനം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ...

