ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍
കോഴിക്കോട്: ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശി ധനീഷ് ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ശ്രീകാന്തിന്റെ സുഹൃത്താണ് പ്രതിയായ ധനീഷ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് ...
