ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം മോഹൻലാലിന്; പുരസ്‌കാര സമർപ്പണ ചടങ്ങ് ഇന്ന് വൈകീട്ട് നിശാഗന്ധിയിൽ
തിരുവനന്തപുരം: ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ പുരസ്‌കാര സമർപ്പണ ചടങ്ങ് ഇന്ന് നടക്കും. ഇന്ന് വൈകിട്ട് 5.30-ന് നിശാഗന്ധിയിൽ നടക്കുന്ന 'ശ്രീമോഹനം' പരിപാടിയിൽ പുരസ്‌കാരം മോഹൻലാലിന് മുഖ്യമന്ത്രി പിണറായി ...
