ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചു; രഞ്ജിത്തിനെതിരെ പോലീസിൽ പരാതി നൽകി നടി ശ്രീലേഖ മിത്ര
എറണാകുളം: സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ പോലീസിൽ പരാതി നൽകി ബംഗാളി നടി ശ്രീലേഖ മിത്ര. കൊച്ചി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. ഇ- ...
