ശ്രീലങ്കയ്ക്ക് നാണംകെട്ട തോൽവി; തീ തുപ്പി ബുംമ്രയും, സിറാജും, ഷമിയും, വാംഖഡെയില്‍ ഇന്ത്യക്കെതിരെ ശ്രീലങ്ക തവിടുപൊടി
ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്ക്ക് നാണംക്കെട്ട തോൽവി. 302 റൺസിനാണ് ഇന്ത്യ ജയിച്ചത്. ശ്രീലങ്കന്‍ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ഇന്ത്യ വിക്കറ്റ് വേട്ട തുടങ്ങി. ജസ്പ്രീത് ബുമ്രയുടെ ...

