ജമ്മു കശ്മീരിൽ ബോട്ട് മറിഞ്ഞ് നാലുപേർ മരിച്ചു; പത്തോളം പേരെ കാണാതായി
ശ്രീനഗർ: ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞ് നാല് കുട്ടികൾ മരിച്ചു. പത്തുപേരെ കാണാതായി. 20 പേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ബോട്ടിൽ ഉണ്ടായിരുന്നവരിലേറെയും വിദ്യാർഥികളായിരുന്നു.കാണാതായവർക്കായുള്ള ...



