എസ്എസ്എൽസി പരീക്ഷ അവസാനിച്ചു; ഫലം മെയ് മാസം രണ്ടാംവാരം
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ അവസാനിച്ചു. ഏപ്രിൽ 3ന് മൂല്യനിർണയം ആരംഭിക്കും. റഗുലർ വിഭാഗത്തിൽ 4,27,105 വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 118 പേരുമാണ് പരീക്ഷയെഴുതിയത്. മലയാളം മീഡിയത്തിൽ 1,67,772 ...

