മൂന്ന് കോടിയുടെ ഭൂമി വെറും 1,200 രൂപയ്ക്ക്!; മാനന്തവാടി സെന്റ് ജോർജ് പള്ളിക്ക് ഭൂമി നൽകിയ നടപടി റദ്ദാക്കി ഹൈക്കോടതി
കൊച്ചി: മാനന്തവാടി കല്ലോടിയിൽ സെന്റ്. ജോർജ് പള്ളിക്ക് യു.ഡി.എഫ്. സർക്കാർ ഭൂമി നൽകിയ നടപടി റദ്ദാക്കി ഹൈക്കോടതി. 2015-ൽ ഒരേക്കറിന് നൂറ് രൂപ നിരക്കിൽ 5.5358 ഹെക്ടർ ...
