കർണ്ണാടകയിൽ സ്റ്റാലിനെതിരെ പ്രതിഷേധം; പൂമാല ചാർത്തി ബന്ദനുകൂലികൾ
ബംഗളൂരു: കാവേരി നദീജല വിഷയത്തിൽ കർണ്ണാടകയിൽ പ്രഖ്യാപിച്ച ബന്ദിൽ, തമിഴ് നാട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം. എം കെ സ്റ്റാലിന്റെ ചിത്രത്തിൽ ഹർത്താൽ അനുകൂലികൾ പൂമാല ചാർത്തി പ്രതിഷേധിച്ചു. ...
