Kerala കലോത്സവത്തിന് കുട്ടികൾ ഒരു കിലോ പഞ്ചസാരയോ, നാല്പത് രൂപയോ കൊണ്ടുവരണമെന്ന ഉത്തരവ് വിവാദത്തിൽ; നിർദേശം നൽകിയത് കലോത്സവ സംഘാടക സമിതി. വിദ്യാഭ്യസ വകുപ്പിനെതിരെ പ്രതിഷേധം