നമ്പർ വണ്ണായി റിലയൻസ് ഇൻഡസ്ട്രീസ്; ഒന്നാമതെത്തുന്നത് തുടർച്ചയായ മൂന്നാം തവണ
മുംബൈ: വിപണി മൂല്യത്തിൽ മറ്റെല്ലാവരെയും കടത്തിവെട്ടി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 20 ലക്ഷം കോടി വിപണി മൂല്യം മറികടന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് മാറി. ...

