കൂട്ടത്തല്ല്, പ്രതിഷേധം: കേരള സർവകലാശാല കലോത്സവം നിർത്തിവച്ചു; വിസി നിർദേശം നൽകി
തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം നിർത്തിവച്ചു. കലോത്സവം നിർത്തിവയ്ക്കാൻ സർവകലാശാല യൂണിയൻ ചെയർമാനോടും സംഘാടകസമിതിയോടും രജിസ്ട്രാർ ആവശ്യപ്പെട്ടു. വൈസ് ചാന്‍സിലറാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. നിരന്തരം ...
