വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കൂട്ടണം; നവംബർ 21 മുതൽ അനിശ്ചിതകാല ബസ് സമരം
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നതടക്കം ആവശ്യപ്പെട്ട് നവംബർ 21 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകൾ. ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും അടിച്ചേൽപ്പിച്ചത് ഒഴിവാക്കണം. ദൂര ...
