മിൽമ ജീവനക്കാർ സമരത്തിൽ: 3 ജില്ലകളിൽ പാൽ വിതരണം തടസപ്പെട്ടേക്കും
തിരുവനന്തപുരം∙ മിൽമ തിരുവനന്തപുരം മേഖലാ യൂണിയന്‍ ജീവനക്കാര്‍ സമരത്തിൽ. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട ജില്ലകളിലെ പാൽ വിതരണം തടസപ്പെട്ടേക്കും. ഐഎൻടിയുസി-സിഐടിയു സംഘടനകളിലെ ജീവനക്കാർ സമരം ചെയ്യുന്നത്. ...

