മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തില്ല; പ്ലസ് ടു വിദ്യാർത്ഥി പുഴയിൽ ചാടി
പത്തനംതിട്ട: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കാത്തതിൽ പ്രതിഷേധിച്ച് പ്ലസ് ടു വിദ്യാർത്ഥി പുഴയിൽ ചാടി. പത്തനംതിട്ട റാന്നി അങ്ങാടി സ്വദേശിയായ വിദ്യാർത്ഥിയാണ് റാന്നി വലിയ പാലത്തിൽ നിന്നും ...





