ചിരിക്ക് ഭംഗി കൂട്ടാന്‍ ശസ്ത്രക്രിയ നടത്തി; കല്യാണത്തിന് തൊട്ടുമുന്‍പ് വരന്‍ മരിച്ചു
ഹൈദരാബാദ്: ചിരിയുടെ ഭംഗി കൂട്ടാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചു. കല്യാണത്തിന് തൊട്ടുമുന്‍പ് ഡെന്റല്‍ ക്ലിനിക്കിലാണ് 28കാരനായ ഹൈദരാബാദ് സ്വദേശി ലക്ഷ്മി നാരായണ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മകന് ...
