ഭർത്താവ് കുഞ്ഞിനെ തട്ടിയെടുക്കുമോയെന്ന ഭയം; യുവതി സ്വന്തം കുഞ്ഞിനെക്കൊന്ന് ബാഗിലാക്കിയ വിവരം പുറത്തറിയിച്ചത് അപ്പാർട്മെന്റിലെ ജീവനക്കാർ
ഗോവ: സ്റ്റാർട്ടപ്പ് കമ്പനിയുടെ സിഇഒ സൂചന സേത്ത് സ്വന്തം മകനെ കൊലപ്പെടുത്തിയത് ഭർത്താവുമായുള്ള ബന്ധം മോശമായതിനെത്തുടർന്നെന്ന് സൂചന. സുചനയ്ക്ക് ഭർത്താവുമായുള്ള ബന്ധം വളരെ മോശമായിരുന്നു. ഇതാണ് കൊലപാതകത്തിനു ...
