മഴയത്ത് കുതിർന്ന ചുമരിടിഞ്ഞു വീണു; വീട്ടമ്മ മരിച്ചു
തിരുവനന്തപുരം: പോത്തൻകോട് ചുമരിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. ഇടത്തറ വാർഡിൽ ചുമടുതാങ്ങി വിളയിൽ ശ്രീകലയാണ് മരിച്ചത്. മഴയത്ത് കുതിർന്ന ചുമരിടിഞ്ഞ് ശ്രീകലയുടെ മേലെ വീഴുകയായിരുന്നു. വീടിനു പിന്നിലെ ...