ആഗോള ഭീകരരെ തുറന്നുകാട്ടുക മാത്രമാണ് കേരള സ്റ്റോറിയുടെ ലക്ഷ്യം: സംവിധായകൻ സുദീപ്തോ സെൻ
ഡൽഹി: ദൂരദർശൻ വഴി കേരള സ്റ്റോറി പ്രക്ഷേപണം ചെയ്യുന്നതിനെ വിമർശിച്ചവർക്കെതിരെ ചിത്രത്തിന്റെ സംവിധായകൻ സുദീപ്തോ സെൻ. നമ്മുടെ കുട്ടിക്കാലം മുതൽ മാതാപിതാക്കളും അദ്ധ്യാപകരും പഠിപ്പിച്ചത് തെറ്റ് ചെയ്യുന്നവർക്ക് ...
