സപ്ലൈകോയിൽ പഞ്ചസാര കിട്ടാനില്ല; സത്യാഗ്രഹം പ്രഖ്യാപിച്ച് സി.പി.ഐ
തിരുവനന്തപുരം: സപ്ലൈകോകളിൽ പഞ്ചസാര കിട്ടാനില്ല. ഓണക്കാലത്തിനുശേഷം സ്റ്റോക്ക് വന്നിട്ടില്ലെന്നാണ് വിവരം. പഞ്ചസാരവ്യാപാരികൾക്കുള്ള 200 കോടിയുടെ കുടിശ്ശിക നൽകാത്തതിനാൽ വിതരണക്കാർ ടെൻഡറിൽ പങ്കെടുക്കാത്തതാണ് പ്രതിസന്ധിക്കു കാരണം. നിരവധി തവണ ...
