‘കാലുകൾ നീരു വന്ന് വീങ്ങി, വൈകാതെ അത് ശരീരത്തെയും ബാധിച്ചു’; സുഹാനി ഭട്നാഗറിന്റെ മരണത്തിനു പിന്നിൽ അപൂർവരോഗം; വെളിപ്പെടുത്തലുമായി അച്ഛൻ
ബോളിവുഡ് നടിയും പത്തൊമ്പതുകാരിയുമായ സുഹാനി ഭട്നാഗര്‍ അന്തരിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോഴിതാ സുഹാനിയുടെ മരണകാരണം പുറത്തുവിട്ടിരിക്കുകയാണ് കുടുംബം. കഴിഞ്ഞ കുറച്ചുനാളുകളായി ഡെർമറ്റോമയോസൈറ്റിസ് എന്ന രോഗത്തിന് ...

