ഇന്ദുജ സ്വയം ജീവനൊടുക്കിയത്; സ്ഥിരീകരിച്ച് പൊലീസ്
തിരുവനന്തപുരം: പാലോട് ഭർതൃ ഗൃഹത്തിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇന്ദുജയും ഭർത്താവ് അഭിജിത്തും തമ്മിൽ കുറച്ചുനാളായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇന്ദുജയെ ...














