വിട്ടുവീഴ്ചയില്ല. ഷംസീർ മാപ്പ് പറയണം; ആർഎസ്എസ് അടക്കമുള്ള സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കും:സുകുമാരൻനായർ
കോട്ടയം: ഗണപതി നിന്ദ നടത്തിയ ഷംസീറിന്റെ വാക്കുകൾ ഹൈന്ദവ ജനതയുടെ ചങ്കിന് തറച്ചിരിക്കുകയാണെന്നും, ഷംസീർ മാപ്പ് പറയണമെന്നും ആവർത്തിച്ചു എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ ...
