ക്വാഡ് ഉച്ചകോടിക്കായി പ്രധാനമന്ത്രി അമേരിക്കയിലേക്ക്; യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും
ന്യൂഡൽഹി: നാലാമത് ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 21 മുതൽ 23 വരെ യുഎസിലെത്തും. ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയിലും ...
