പ്രായം തളർത്താത്ത പോരാളി; ഇന്ത്യൻ ഫുഡ്ബോൾ ഇതിഹാസം സുനിൽ ഛേത്രിക്ക് ഇന്ന് ജൻമദിനം.
ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി ഇന്ന് മുപ്പത്തിയൊൻപതാം ജന്മദിനം ആഘോഷിക്കുകയാണ്. പ്രായം തളർത്താത്ത പോരാളിയായി തന്റെ മുപ്പത്തിയൊൻപതാം വയസിലും അദ്ദേഹം ഇന്ത്യൻ ദേശിയ ടീമിന്റെ നെടുന്തൂൺ ...
