റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ കമ്മ്യൂണിസ്റ്റ് പാർട്ടി പിന്തുണയ്ക്കും – ബിനോയ് വിശ്വം
പാലക്കാട്: റായ്ബറേലിയിൽ കോൺഗ്രസ് സ്ഥാനാർഥിയായ രാഹുൽഗാന്ധിയെ കമ്മ്യൂണിസ്റ്റ് പാർട്ടി പിന്തുണയ്ക്കുമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിൽ കോൺഗ്രസ് പാർട്ടിയെ നയിക്കുന്നവർക്ക് രാഷ്ട്രീയ ദൂരക്കാഴ്ചയില്ലെന്നും. കോൺഗ്രസിന്റെ ...

