പങ്കാളികളുടെ സാമ്പത്തിക നേട്ടത്തിനായി ജീവനാംശം തേടാനാകില്ല: സുപ്രീം കോടതി
ഹിന്ദു വിവാഹം എന്നത് പവിത്രമായ കാര്യമാണെന്നും വാണിജ്യസംരംഭം അല്ലെന്നും സുപ്രീം കോടതി. പങ്കാളികളുടെ സാമ്പത്തിക നേട്ടത്തിനായി ജീവനാംശം തേടാനാകില്ലെന്ന് സുപ്രീം കോടതിവ്യാഴാഴ്ച വ്യക്തമാക്കി. വിവാഹമോചന തര്‍ക്കങ്ങളില്‍ ശിക്ഷാ ...










