ഗാർഹിക പീഡന നിയമം വ്യക്തിപരമായ പകപോക്കലിന് ഉപയോഗിക്കുന്നു – വിമർശനവുമായി സുപ്രീംകോടതി
ഗാർഹിക പീഡന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരേ വിമർശനവുമായി സുപ്രീംകോടതി. വ്യക്തിപരമായ പകപോക്കലിന് നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും ഭർത്താവിനും ഭർതൃ കുടുംബാംഗങ്ങൾക്കുമെതിരേ കള്ളക്കേസുകൾ നൽകുന്നുവെന്നും കോടതി വിമർശിച്ചു. തമിഴ്നാട് ...


