സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വെെ. ചന്ദ്രചൂഡ് ഇന്ന് കേരളത്തിൽ
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിലെത്തും. കുമരകത്ത് നടക്കുന്ന കോമൺ വെൽത്ത് ലീഗൽ എഡ്യൂക്കേഷൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന ചടങ്ങിലും ഹൈക്കോടതിയിൽ ...
