കങ്കണയ്ക്ക് എതിരായ മോശം പരാമർശം: സുപ്രിയ ശ്രീനേതിന് സീറ്റില്ല
ന്യൂഡൽഹി: നടിയും ബിജെപി സ്ഥാനാർഥിയുമായ കങ്കണ റണൗട്ടിനെതിരെ മോശം പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേതിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ല. സുപ്രിയ പ്രതീക്ഷിച്ചിരുന്ന ഉത്തർപ്രദേശിലെ മഹാരാജ്‍ഗഞ്ച് ...
