Tag: Suresh gopi

ആ വാർത്തയിൽ പങ്കില്ല, സുരേഷ് ഗോപിയെക്കുറിച്ച് ആ നിലപാടല്ല തങ്ങൾക്കുള്ളത്: തൃശൂർ അതിരൂപത

‘അത് ഞങ്ങളുടെ നേർച്ച; എങ്ങനെയാണോ സ്വർണക്കിരീടം സമർപ്പിക്കേണ്ടത് അങ്ങനെ സമർപ്പിച്ചു’; സുരേഷ് ഗോപി

തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ മാതാവിന് സമർപ്പിച്ച സ്വർണ കിരീടവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. ചെമ്പിൽ സ്വർണം പൂശിയ കിരീടമാണ് സുരേഷ് ഗോപി സമർപ്പിച്ചതെന്ന ...

അഹ്ലൻ മോദി ടാ​ഗും, കൂളിം​ഗ് ​ഗ്ലാസ്സും – അബുദാബിയിൽ സ്റ്റൈലിഷ് ലുക്കിൽ സുരേഷ് ​ഗോപി

അഹ്ലൻ മോദി ടാ​ഗും, കൂളിം​ഗ് ​ഗ്ലാസ്സും – അബുദാബിയിൽ സ്റ്റൈലിഷ് ലുക്കിൽ സുരേഷ് ​ഗോപി

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച സുരേഷ് ​ഗോപിയുടെ ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. അബുദാബിയിൽ നടക്കുന്ന അഹ്‌ലന്‍ മോദി സമ്മേളത്തിൽ പങ്കെടുക്കാൻ വേണ്ടി 35 000ത്തിൽ കൂടുതൽ ...

ആ വാർത്തയിൽ പങ്കില്ല, സുരേഷ് ഗോപിയെക്കുറിച്ച് ആ നിലപാടല്ല തങ്ങൾക്കുള്ളത്: തൃശൂർ അതിരൂപത

‘നവകേരള സദസിന് ചെലവാക്കുന്ന പണം കൊണ്ട് പെൻഷൻ കൊടുക്കാമായിരുന്നു’; സുരേഷ് ഗോപി

സിപിഐഎം നേതാക്കളുടേത് വെറും വാചകം മാത്രമെന്ന് നടൻ സുരേഷ് ഗോപി. നവകേരള സദസിന് ചെലവാക്കുന്ന പണം കൊണ്ട് പെൻഷൻ കൊടുക്കാമായിരുന്നു. പണം ചെലവാക്കുന്നത് പാർട്ടിയെ കനപ്പിക്കാനാണ്. താൻ ...

മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി വിട്ടയച്ചു; സ്റ്റേഷന് പുറത്ത് വൻ ജനസന്നാഹം

മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി വിട്ടയച്ചു; സ്റ്റേഷന് പുറത്ത് വൻ ജനസന്നാഹം

കോഴിക്കോട്: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയെ ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി വിട്ടയച്ചു. നടക്കാവ് എസ് ഐയുടെ നേതൃത്വത്തിൽ ഇന്ന് ...

‘വ്യാജമായ വാർത്തകൾ നിർമ്മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവർ ദയവായി ഇത്തരം പ്രവർത്തികൾ നിർത്തുക’; സുരേഷ് ​ഗോപിക്കെതിരായ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ഷാജി കൈലാസ്

‘വ്യാജമായ വാർത്തകൾ നിർമ്മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവർ ദയവായി ഇത്തരം പ്രവർത്തികൾ നിർത്തുക’; സുരേഷ് ​ഗോപിക്കെതിരായ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ഷാജി കൈലാസ്

നടൻ സുരേഷ് ഗോപിയെക്കുറിച്ച് താൻ പറഞ്ഞുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് സംവിധായകൻ ഷാജി കൈലാസ്. "കമ്മീഷണർ എന്ന സിനിമയോടുകൂടി അവൻ കൈയ്യിൽ നിന്നും പോയിരുന്നു. ...

‘തരൂർ പറഞ്ഞത് ലോകത്തിന് അറിയാവുന്ന സത്യം’; സുരേഷ് ​ഗോപി

‘തരൂർ പറഞ്ഞത് ലോകത്തിന് അറിയാവുന്ന സത്യം’; സുരേഷ് ​ഗോപി

ഹമാസ് ഭീകരരെന്ന ശശി തരൂരിന്റെ പ്രസ്‌താവന സത്യമെന്ന് സുരേഷ് ഗോപി. ഹമാസ് ആക്രമണത്തിന്റെ പ്രതിഫലനമാണ് ഇപ്പോൾ നടക്കുന്നത്. ശശി തരൂരിന്റെ പരാമർശം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.