കളി കേരളത്തിലായിരുന്നെങ്കിൽ സച്ചിൻ ഇപ്പൊ പാലാരിവട്ടം സ്റ്റേഷനിൽ ഇരുന്നേനെ! അനുഷ്‌ക്കയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പരിഹാസവുമായി സോഷ്യൽ മീഡിയ
സച്ചിൻ ടെണ്ടുൽക്കർ അനുഷ്ക ശർമയുമായി സൗഹൃദം പങ്കിടുന്ന ചിത്രം പങ്കുവെച്ചു കൊണ്ട് കേരള പോലീസിനെതിരെ പരിഹാസം. സച്ചിൻ - വിരാട് കോലിയുടെ ഭാര്യ കൂടിയായ താരത്തിന്റെ ചുമലിൽ ...
