ബോഡി ബിൽഡിങ്ങിനായി സിങ്ക്; യുവാവിന്റെ കുടലിൽ നിന്നും പുറത്തെടുത്തത് 39 നാണയങ്ങളും 37 കാന്തവും
ന്യൂഡൽഹി: 26കാരന്റെ കുടലിൽ നിന്നും പുറത്തെടുത്തത് 39 നാണയങ്ങളും 37 കാന്തവും. ന്യൂഡൽഹിയിലെ ഗംഗാ റാം ആശുപത്രിയിൽ വച്ചായിരുന്നു യുവാവിന്റെ ശസ്ത്രക്രിയ. ബോഡി ബിൽഡിങ്ങിന് സിങ്ക് ഗുണപ്രദമാണെന്ന് ...
