ഭക്തർ ക്യൂവിൽ കുഴഞ്ഞ് വീണ് മരിക്കുന്നത് പതിവാകുന്നു; സർക്കാർ ക്ഷേത്രഭരണം ഒഴിയണം: ടെംപിൾ ഫെഡറേഷൻ
പത്തനം തിട്ട: ശബരിമല ദർശനത്തിനെത്തുന്ന ഭക്തർ ക്യൂവിൽ നിന്ന് കുഴഞ്ഞ് വീണ് മരിക്കുന്നത് പതിവാകുന്നുവെന്നും,സർക്കാരും , പോലിസുമാണ് ഇതിൽ കുറ്റക്കാരെന്ന് അഖിലഭാരതീയ ടെംപിൾ ഫെഡറേഷൻ ആരോപിച്ചു. ഭക്തർക്ക് ...
