മുറിയിലെത്തി മുളകുപൊടി വിതറി മർദ്ദനം: സ്വാമി രാമാനന്ദ ഭാരതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊല്ലം സദാനന്ദപുരത്ത് അവദൂതാശ്രമത്തിലെ സ്വാമി രാമാനന്ദ ഭാരതിയെ ആക്രമിച്ചതായി പരാതി. കണ്ണിൽ മുളകു പൊടി വിതറിയാണ് മർദ്ദിച്ചതെന്ന് സ്വാമിയുടെ മൊഴി. അടുത്ത മഠാധിപതി ആകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ...
