‘താൻ ഭർത്താവിന്റെ കീഴിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീ’; വീണ്ടും ആവർത്തിച്ച് സ്വാസിക
ഭർത്താവിന്റെ കാൽതൊട്ട് തൊഴാറുണ്ടെന്നും ഭർത്താവ് കഴിച്ച പാത്രത്തിലാണ് ഭക്ഷണം കഴിക്കാറ് എന്നുമുള്ള പരാമർശങ്ങൾ നടത്തിയതിൻരെ പേരിൽ ഏറെ വിവാദങ്ങളിൽപ്പെട്ടിരുന്നു നടി സ്വാസിക. ഇപ്പോഴിതാ വിവാഹജീവിതത്തിൽ തനിക്ക് തുല്യത ...

