തബലകൊണ്ട് ലോകത്തെ ഞെട്ടിച്ച ഉസ്താദ്, വിടവാങ്ങിയത് ലോകത്തിലെ ഏറ്റവും മികച്ച സംഗീതജ്ഞരിൽ ഒരാൾ
ലോകപ്രശസ്ത തബല വിദ്വാൻ സാക്കിർ ഹുസൈൻ ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് യുഎസിലെ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ അന്തരിച്ചു. 73 വയസ്സായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ...
